മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി കുഞ്ഞാമു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എരിയാല്‍ എ.കെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഇഖബാല്‍ ചൂരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ജീലാനി കല്ലങ്കൈ (പ്രസി), അസീബ് ചൗക്കി, മുജീബ് ലിബാസ്, കെ.എം ഹാരിസ് കമ്പാര്‍ (വൈസ് പ്രസി), നവാസ് എരിയാല്‍ (ജന സെക്ര), അസീര്‍ കുന്നില്‍, സിറാജ് മാസ്‌കൊ (ജോ. സെക്ര), ഷഫീഖ് പീബീസ് (ട്രഷ).

Post a Comment
0 Comments