Type Here to Get Search Results !

Bottom Ad

ഓണം ബംബര്‍: അരക്കോടി രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): സംസ്ഥാന സര്‍ക്കാറിന്റെ ഈവര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 50ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക്. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ശ്രീധരന്‍- ശാരദ ദമ്പതികളുടെ മകനായ രതീഷിനാണ് സമ്മാനം ലഭിച്ചത്. 

വര്‍ഷങ്ങളായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ജോലിയാണ് രതീഷ് ചെയ്തുവരുന്നത്. അവിവാഹിതനാണ്. ശൈലേഷ്, സന്തോഷ് സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad