കോട്ടയം (www.evisionnews.co): പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കെ.എം മാണിയല്ലാത്ത എംഎല്‍എ ആരായിരിക്കുമെന്ന് നിമിഷങ്ങള്‍ കൊണ്ടറിയാം. എല്‍.ഡി.എഫിന്റെ മാണി സി. കാപ്പന്‍ 3500ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകമായ പാലായില്‍ നിന്ന് 1965മുതല്‍ കെ.എം മാണിയായിരുന്നു നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മറ്റൊരു മാണിയെ തന്നെ നിയമസഭയിലേക്ക് അയക്കുന്നതിന്റെ സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്.

Post a Comment
0 Comments