Type Here to Get Search Results !

Bottom Ad

ബി.എം.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Image result for stabകാസര്‍കോട് (www.evisionnews.co): ബി.എം.എസ് പ്രവര്‍ത്തകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാവുങ്കാലിലെ ചുമട്ടു തൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശ (37)നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ശേഷം കത്തികൊണ്ട് പുറത്ത് വെട്ടുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഉമേശനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad