Type Here to Get Search Results !

Bottom Ad

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി


കാസര്‍കോട് (www.evisionnews.co): കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറത്തെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്. പത്തു പേരാണ് തോണിയിലുണ്ടായിരുന്നത്. കീഴൂരിലെ ദാസന്‍ എന്നയാളെയാണ് കാണാതായത്. മറ്റുള്ളവര്‍ നീന്തിരക്ഷപ്പെട്ടു. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ ആള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad