മേല്‍പറമ്പ് (www.evisionnews.co): കീഴൂര്‍ ഗ്രീന്‍ ഗല്ലിക്ക് സമീപം ഫാത്തിമ മന്‍സിലെ പി.എം അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍ (75) നിര്യാതനായി. ദീര്‍ഘകാലം മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. പരേതനായ മുസ്ലിയാര്‍ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ജലീല്‍, സുലൈഖ, ആയിഷ, സമീറ, ഫാത്തിമ. മരുമക്കള്‍: കുഞ്ഞാമു കീഴൂര്‍, അമീദ് ഉപ്പള, മൂസ ഉപ്പള, സലീം വടക്കര, സബിത. സഹോദരങ്ങള്‍: ഇബ്രാഹിം, ഹസൈനാര്‍, പരേതനായ മഹ്മൂദ്.
Post a Comment
0 Comments