ഹൈദരാബാദ് (www.evisionnews.co): ഹൈദരാബാദ് കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ സംഗമം ഹൈദരാബാദ് ടോളി ചൗക്കിയില്‍ നടന്നു. കാസര്‍കോട് ജില്ലയുടെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ ഇടപെടുന്നതിന് ഹൈദരാബാദ് കാസര്‍കോട് മുസ്ലിം കള്‍ച്ചറല്‍ ഫോറത്തിന്റെ രൂപം നല്‍കി. എ.ഐ.കെ.എം.സി.സി ഹൈദരാബാദ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. നാഫിഅ് മാലിക്കി അങ്കോല, ഇര്‍ഷാദ് ബന്തിയോട്, ഹൈദര്‍ ലക്ഷദ്വീപ്, അസ്ഹര്‍ മാലിക്കി തുരുത്തി, മിദ്‌ലാജ് മാലിക്കി നാരമ്പാടി, ശുഹൈബ് തളങ്കര, ജുബൈര്‍ ഇര്‍ഷാദി എര്‍മാളം, ഹാരിസ് കുഡ്ലു, ഫലാഹുദ്ധീന്‍, ഹബീബ് കോളിയെടുക്കം, മഹ്‌റുഫ് പള്ളം, അസ്‌ക്കര്‍ നീര്‍ച്ചാല്‍, ഇര്‍ഷാദ് തുമ്പ, സുഫൈദ് തുരുത്തി, മുഹമ്മദ് വാഫി, അജ്മല്‍ നാലാം മൈല്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഇര്‍ഷാദ് ഹുദവി ബെദിര (പ്രസി), സാബിത്ത് മേനംകോട്, ഇര്‍ഷാദ് ബന്തിയോട്, ശുഹൈബ് തളങ്കര (വൈസ് പ്രസി), അസ്ഹര്‍ മാലികി തുരുത്തി (ജന. സെക്ര), ഹബീബ് ഇര്‍ഷാദി കോളിയടുക്കം, മിദ്‌ലാജ് മാലികി നാരമ്പാടി, ഹാരിസ് കുഡ്‌ലു (ജോ. സെക്ര), ശാക്കിര്‍ ഇര്‍ഷാദി ബെദിര (ട്രഷ).

Post a Comment
0 Comments