ബട്ടത്തൂരില്‍ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്ത് നോക്കിയപ്പോള്‍ 36 കെയ്സ് കുറഞ്ഞതായി കണ്ടെത്തി. ഇത് അബദ്ധത്തില്‍ കണ്ണൂരില്‍ ഇറക്കിയതാണോ എന്നറിയാന്‍ അവിടെ ബന്ധപ്പെട്ടെങ്കിലും പെര്‍മിറ്റ് പ്രകാരം ഇറക്കേണ്ട മദ്യം മാത്രമേ ഇറക്കിയിട്ടുള്ളൂവെന്ന് മറുപടി ലഭിച്ചു. ലോഡ് കയറ്റുന്നത് യന്ത്രവല്‍കൃത രീതിയിലാണെന്നും പിഴവ് വരാന്‍ സാധ്യതയില്ലെന്നും പാലക്കാട്ടെ അധികൃതരും വിശദീകരിച്ചു. പിന്നീട് ഡിസ്റ്റിലറി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ സംഭരണശാലയില്‍ 36 കെയ്സ് മദ്യം കൂടുതലായി കണ്ടെത്തിയത്.
കാസര്‍കോട്ടെ ബീവറേജ് ഔട്ട് ലെറ്റിലേക്ക് അയച്ച മദ്യം അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി
12:24:00
0
Post a Comment
0 Comments