
മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ ഒന്നിന് ചൊവാഴ്ച രാവിലെ 10മണിക്ക് ഉപ്പള മരിക്കെ പ്ലാസയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ സി.ടി അഹമ്മദലി, എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ പ്രേമചന്ദ്രന്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments