Type Here to Get Search Results !

Bottom Ad

ഓട്ടോ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യുവാവ് മരിച്ചു. മടിക്കൈ കാരക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments

Top Post Ad

Below Post Ad