Type Here to Get Search Results !

Bottom Ad

അഫ്ഹാമിന് ഡിഫന്‍സ് മൊഗറിന്റെ സ്‌നേഹോപഹാരം


കാസര്‍കോട് (www.evisionnews.co): സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സെന്റര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-10 വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച അഹമ്മദ് അഫ്ഹാമിന് ഡിഫന്‍സ് മൊഗറിന്റെ സ്‌നേഹോപഹാരം. ഡിഫന്‍സ് പ്രസിഡന്റ് സവാദ് ഉപഹാരം നല്‍കി. യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, ക്ലബ് സെക്രട്ടറി സഫ്വാന്‍, ട്രഷറര്‍ മുത്തലിബ് സംബന്ധിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad