Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് സ്തീയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് 70വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസറ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad