Type Here to Get Search Results !

Bottom Ad

വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കൂ: സ്വര്‍ണ്ണം സമ്മാനമായി നേടൂ...


കാസര്‍കോട് (www.evisionnews.co): വീട്ടിലിരുന്ന് മധുരമൂറും കേക്ക് ഉണ്ടാക്കുന്നവര്‍ക്കായി കാസര്‍കോട്ട് മത്സരവേദിയൊരുങ്ങുന്നു. സ്വര്‍ണ്ണ നാണയമാണ് സമ്മാനം. കേക്ക് നിര്‍മാണത്തില്‍ പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കാതെ സ്വയം ഉണ്ടാക്കുന്നവയായിരിക്കണം മത്സരത്തിനെത്തുന്നതെന്ന് കോ ഒര്‍ഡിനേറ്റര്‍ അറിയിച്ചു

ഇ- വിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ ഫാന്‍സ് ഹാളിലാണ് പരിപാടി. മാമി മെറ്റര്‍നിറ്റി വെയറാണ് പരിപാടിയുടെ പ്രായോചകര്‍. പങ്കെടുക്കാന്‍ വാട്ട്‌സ് ആപ്പ് വഴി (9037  13 9037) പേര് റജിസ്റ്റര്‍ ചെയ്യാം. സെപ്തമ്പര്‍ 22ആണ് അവസാന സമയം. നിബന്ധനകള്‍ക്ക് വിധേയമായി കേക്ക് ഉണ്ടാക്കുന്നവര്‍ 23ന് വേദിയില്‍ കേക്കുകള്‍ എത്തിക്കണം. അതില്‍ നിന്ന് പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതി വിജയികളെ കണ്ടെത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad