Type Here to Get Search Results !

Bottom Ad

സമസ്ത എംപ്ലോയീസ് ജില്ലാ സമ്മേളനം ഓക്ടോ 6, 7 തിയതികളില്‍


കാസര്‍കോട് (www.evisionnews.co): സമസ്ത എംപ്ലോയീസ് ജില്ലാ സമ്മേളനം ഒക്ടോബര്‍ 6, 7 തിയതികളില്‍ ചെര്‍ക്കളയില്‍ നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി മുനിസിപ്പല്‍ പഞ്ചായത്ത്, മണ്ഡലംതല കണ്‍വെന്‍ഷനുകള്‍, സെപ്തംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കും.

യോഗത്തില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ശമീര്‍ തെക്കില്‍, അബ്ദുല്ല ചാല, ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, റൗഫ് ബാവിക്കര, നൗഫല്‍ ഹുദവി, അഡ്വ. ഇബ്രാഹിം പള്ളംങ്കോട്, ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, എം.എ നജീബ്, നൗഫല്‍ നെക്രാജെ, പി.സി അബ്ദുല്ലമാസ്റ്റര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad