കാസര്‍കോട് (www.evisionnews.co): മാമിയുടെ പുതിയ സംരംഭമായ ബെഡ്ഡിംഗ് സ്റ്റോര്‍ ലോഗോ വ്യാവസായിയും ദുബൈ സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് ചെയര്‍മാനുമായ എസ്.ബി.കെ സുല്‍ത്താന്‍ പ്രകാശനം ചെയ്തു. മാമി മനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, എം.എ നജീബ്, നവാസ് കുഞ്ചാര്‍ സംബന്ധിച്ചു. ബെഡ്ഡിംഗ് സെറ്റ്, ക്രഡില്‍സ്, വിവിധതരം റാപ്പര്‍ തുടങ്ങിയവയാണ് വെഡ്ഡിംഗ് സ്റ്റോറില്‍ ലഭിക്കുക.
മാമി ബെഡ്ഡിംഗ് സ്റ്റോര്‍ ലോഗോ പ്രകാശനം ചെയ്തു
17:05:00
0
കാസര്‍കോട് (www.evisionnews.co): മാമിയുടെ പുതിയ സംരംഭമായ ബെഡ്ഡിംഗ് സ്റ്റോര്‍ ലോഗോ വ്യാവസായിയും ദുബൈ സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് ചെയര്‍മാനുമായ എസ്.ബി.കെ സുല്‍ത്താന്‍ പ്രകാശനം ചെയ്തു. മാമി മനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, എം.എ നജീബ്, നവാസ് കുഞ്ചാര്‍ സംബന്ധിച്ചു. ബെഡ്ഡിംഗ് സെറ്റ്, ക്രഡില്‍സ്, വിവിധതരം റാപ്പര്‍ തുടങ്ങിയവയാണ് വെഡ്ഡിംഗ് സ്റ്റോറില്‍ ലഭിക്കുക.

Post a Comment
0 Comments