കാസര്‍കോട് (www.evisionnews.co): പഴയ ചൂരിയിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അബ്ദുല്‍ റഹിമാന്‍ (75) അന്തരിച്ചു. അസുഖംമൂലം ഏറെക്കാലം ചികിത്സയിലായിരുന്നു. മക്കള്‍: ആയിഷ, അബൂബക്കര്‍, ഹനീഫ്, മുനീര്‍ (ചൈന), റംസീന, യൂനുസ് അബുദാബി, ഉമൈറ, സാക്കിര്‍ ദുബൈ, പരേതനായ സിയാദ്. മരുമക്കള്‍ മുബാറക്ക്, ഹനീഫ്, റിയാസ്, ഫസീല, നജ്മുന്നിസ, മുംതാസ്, റുക്സാന, മിസ്രിയ. മയ്യിത്ത് പഴയ ചൂരി മുഹിയുദ്ദീന് ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.
Post a Comment
0 Comments