കാസര്‍കോട് (www.evisionnews.co): അബുദാബി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെയ്തുവരുന്ന ഖയാത്തുറഹ്്മ പദ്ധതിയുടെ തയ്യല്‍ മെഷന്‍ വിതരണം അബൂദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ഉദ്ഘടനം ചെയ്തു. കെ.എന്‍ ബഡുവന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷാഹിന സലീം, പി.ഡി.എ റഹ്മാന്‍ ഹസന്‍ നെക്കര, മുഹമ്മദ് കുഞ്ഞി കരോടി, വടകര മുഹമ്മദ് ഹാജി, ഖലീല്‍ ആലങ്കോള്‍, സീദിക്കുഞ്ഞി റാഷിദ തസ്നി, എന്‍.പി അബൂബക്കര്‍ പ്രസംഗിച്ചു. ഹമീദലി മാവിനാകട്ട സ്വാഗതവും കെ.എം ആഷിഖ് നന്ദിയും പറഞ്ഞു. ചെങ്കള പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി നിരധനരായ കുടുംബത്തിന് ജീവിധോപതിയായിട്ടാണ് ഖയാത്വത്തുറഹ്മ പദ്ധതിയുടെ തയ്യല്‍ മെഷിന്‍ നല്‍കിവരുന്നത്.

Post a Comment
0 Comments