കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ നവംബറില്‍ നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ചാല ശാഖയുടെ സ്‌നേഹാദ്രം ക്യാമ്പയിന്റെ ഭാഗമായും ചാല എം.എസ്.എഫ് ശാഖാ കമ്മിറ്റി നായന്മാര്‍മൂല ഹില്‍ ടോപ് അരീന ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ നടത്തിയ സോക്കര്‍ ലീഗ് 2കെ19 എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയതു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, മുസ്ലിം ലീഗ് ചാല വാര്‍ഡ് പ്രസിഡന്റ്് മമ്മു ചാല, ഷറഫുദ്ധീന്‍ സി.ഐ, റിയാസ്, ഉവൈസ്, റൗഫ് ഇര്‍ഷാദ്, അനസ് തൗസീഫ്, അസീസ്, ഹബീബ് സി.കെ, ഹാരിസ് ദുബൈ, മുജീബ് സി.എ, സിദ്ധീഖ്, റഷീദ്, അന്‍വര്‍, സാബിത്ത്, ഫ്രണ്ട്‌സ് ചാല ക്ലബ് സെക്രട്ടറി നൗഷാദ്, സജീദ്, റഫീഖ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. മത്സരത്തില്‍ ടീം നേവി സ്റ്റാര്‍ ചാമ്പ്യന്‍സും ഗ്രീന്‍ സ്റ്റാര്‍ റണ്ണേഴ്‌സും കരസ്ഥമാക്കി.

Post a Comment
0 Comments