കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് കെ.എസ്.യു സഖ്യത്തിന് മികച്ച മുന്നേറ്റം. പെരിയ അംബേദ്ക്കര്‍ കോളജ് യു.ഡി.എസ്.എഫ് എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. എസ്.എഫ്.ഐയ്ക്ക് ദയനീമായ പരാജയമാണുണ്ടായത്. എട്ടില്‍ ഏഴു സീറ്റും യു.ഡി.എസ്.എഫ് സഖ്യം പിടിച്ചെടുത്തു. പടന്ന ഷറഫ് കോളജ്, തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ എതിരില്ലാതെ എം.എസ്.എഫ് മുഴുവന്‍ സീറ്റിലും വിജയിച്ചു. ചട്ടഞ്ചാല്‍ എം.ഐ.സി കോളജ്, കെന്‍സ വുമണ്‍സ് കോളജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് യൂണിയന്‍ നിലനിര്‍ത്തി.
പെരിയ അംബേദ്ക്കര്‍ കോളേജ്: ജിതിന്‍ യാദവ് (ചെയര്‍മാന്‍), ആയിഷത്തുല്‍ ശബ്‌നം (വൈസ് ചെയര്‍മാന്‍), മുഹമ്മദ് മുബഷിര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ശാഹില്‍ (യു.യു.സി), പി. അനുപമ (ഫൈന്‍ ആര്‍ട്ട്‌സ്), കൃപേഷ് കെ.വി (സ്റ്റുഡന്റ് എഡിറ്റര്‍), മുഹമ്മദ് സാബിത്ത് (ജനറല്‍ ക്യാപ്റ്റന്‍). തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്: ഷഹബാസ് സലാം (ചെയര്‍മാന്‍), ഷരീഫ് എ.ജി (ജനറല്‍ സെക്രട്ടറി), ജവാദ് (യു.യു.സി), ഷരീഫ് തയ്യിബ് (ഫൈന്‍ ആര്‍ട്്‌സ്), റസ്ബ (വൈസ് ചെയര്‍മാന്‍), മശ്‌രിഫ എ.പി (ജോയിന്റ സെക്രട്ടറി), ഷാസ് (ജനറല്‍ ക്യാപ്റ്റന്‍). പടന്ന ഷറഫ് കോളജ്: സൈഫ് (ചെയര്‍മാന്‍), ശാഹില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹക്കിം (യുയുസി), ജലിഷാ (വൈസ് ചെയര്‍മാന്‍),
ആമിന (ജോയിന്‍ സെക്രട്ടറി), ബാത്തിഷ (ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി), ഷമീം (മാഗസിന്‍ എഡിറ്റര്‍), നിയാസ് (ജനറല്‍ ക്യാപ്റ്റന്‍). മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ്: മുഹമ്മദ് അജ്മല്‍ പി.എസ് (ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി), റഷാദ് (ടി.ടി.എം അസോസിയേഷന്‍). മഞ്ചേശ്വരം ഐഎച്ച്ആര്‍ഡി ഐ കോളേജ് കുമ്പള ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി (ഫാത്തിമത്ത് ശഫാന). കെന്‍സ കോളേജ്: നാഫിയ (ചെയര്‍പേഴ്‌സണ്‍), ഷാബിഹ സുല്‍ത്താനാ (ജനറല്‍ സെക്രട്ടറി). ഉദുമ ഗവ: കോളജ്, കുണിയ: നവനീത്. കെ (മൂന്നാം വര്‍ഷ റപ്പ്). സി.കെ നായര്‍ കോളേജ് പടന്നക്കാട്: അശ്വിന്‍ അശോകന്‍ (ചെയര്‍മാന്‍), അബ്ഷര്‍ (ബി.ബി.എ അസോസിയേഷന്‍).
Post a Comment
0 Comments