Type Here to Get Search Results !

Bottom Ad

അമൃത ആശുപത്രിയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു



കൊച്ചി: (www.evisionnews.co) ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് മരിച്ചത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് വിയോള റസ്റ്റോ​ഗി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad