കാസര്‍കോട് (www.evisionnews.co): പ്രസവത്തെ തുടര്‍ന്ന് ബോവിക്കാനം അമ്മങ്കോട് സ്വദേശിനിയായ യുവതി മരിച്ചു. ബോവിക്കാനം അമ്മങ്കോട് റഫീഖിന്റെ ഭാര്യാ റസീന (28)യാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പുറത്തെടുതെങ്കിലും രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ചാണ് യുവതി മരിച്ചത്. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പള്ളത്തടുക്കയിലെ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. മക്കള്‍ ആദില്‍ (ഏഴ്), അമാന്‍ (അഞ്ച്). സഹോദരങ്ങള്‍; റസിയ, റൗഫ്, റഷീദ്, റംല.
പ്രസവത്തെ തുടര്‍ന്ന് ബോവിക്കാനം അമ്മങ്കോട് സ്വദേശിനിയായ യുവതി മരിച്ചു
18:51:00
0
കാസര്‍കോട് (www.evisionnews.co): പ്രസവത്തെ തുടര്‍ന്ന് ബോവിക്കാനം അമ്മങ്കോട് സ്വദേശിനിയായ യുവതി മരിച്ചു. ബോവിക്കാനം അമ്മങ്കോട് റഫീഖിന്റെ ഭാര്യാ റസീന (28)യാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പുറത്തെടുതെങ്കിലും രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ചാണ് യുവതി മരിച്ചത്. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പള്ളത്തടുക്കയിലെ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. മക്കള്‍ ആദില്‍ (ഏഴ്), അമാന്‍ (അഞ്ച്). സഹോദരങ്ങള്‍; റസിയ, റൗഫ്, റഷീദ്, റംല.

Post a Comment
0 Comments