കാസര്‍കോട് (www.evisionnews.co): സമസ്ത എംപ്ലോയീസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എം.ഐ.സി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌പോട്‌സ് മീറ്റ് മേല്‍പറമ്പ് എസ്.ഐ പ്രമോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇഖ്ബാല്‍ ചേരുര്‍ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ മങ്ങാടന്‍, മുഹമ്മദ് കുഞ്ഞി ചെറുവത്തൂര്‍, സുബൈര്‍ വാഫി, ശീലത, ഷഫീഖ് തളങ്കര, സഈദ് ദാരിമി പ്രസംഗിച്ചു. മീറ്റ് ഇന്ന് സമാപിക്കും.

Post a Comment
0 Comments