എസ്.കെ.എസ്.എസ്.എഫ് ദുബൈ കമ്മിറ്റി എം.എ ഖാസിം മുസ്ലിയാര്‍ അനുസ്മരണം നടത്തി
evisionnews12:12:000
ദുബൈ (www.evisionnews.co): ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.എ ഖാസിം മുസ്ലിയാര്‍ അനുസ്മരണം ദുബൈ സുന്നി സെന്റര്‍ പ്രവര്‍ത്തക സമിതി അംഗം ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments