കാസര്‍കോട് (www.evisionnews.co): ടി. ഉബൈദ് പുരസ്‌കാര ജേതാവ് യഹ്യ തളങ്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആദരം. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്‌നേഹോപഹാരം നല്‍കി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു.
ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്് എ.എം കടവത്ത്, വൈസ് പ്രസിഡന്റ്് അബ്ബാസ് ബീഗം, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, വൈസ് പ്രസിഡന്റ്് ബഷീര്‍ തൊട്ടാന്‍, എ.എ അസീസ്, യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാക്ക് തുരുത്തി, ട്രഷറര്‍ ഫിറോസ് അടുക്കത്ത് വയല്‍, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ബഷീര്‍ കടവത്ത്, നജീബ് ചേരങ്കൈ, ഇബ്രാഹിം ഖാസിയാറം, മുജീബ് തായലങ്ങാടി പ്രസംഗിച്ചു.

Post a Comment
0 Comments