കാസര്‍കോട് (www.evisionnews.co): സെപ്തംബര്‍ 25മുതല്‍ ബാംഗ്ലൂരില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടംനേടി. അഞ്ചാം തവണയാണ് മികച്ച ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ അസ്ഹറുദ്ധീന്‍ വിജയ് ഹസാരെ ട്രോഫി കേരള ടീമില്‍ ഇടംനേടുന്നത്. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുഹമ്മ്ദ് അസ്ഹറുദ്ധീനെ അഭിനന്ദിച്ചു.
വിജയ് ഹസാരെ ട്രോഫി മുഹമ്മദ് അസ്ഹറുദ്ധീന്‍ കേരള ടീമില്‍
17:16:00
0
കാസര്‍കോട് (www.evisionnews.co): സെപ്തംബര്‍ 25മുതല്‍ ബാംഗ്ലൂരില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടംനേടി. അഞ്ചാം തവണയാണ് മികച്ച ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ അസ്ഹറുദ്ധീന്‍ വിജയ് ഹസാരെ ട്രോഫി കേരള ടീമില്‍ ഇടംനേടുന്നത്. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുഹമ്മ്ദ് അസ്ഹറുദ്ധീനെ അഭിനന്ദിച്ചു.

Post a Comment
0 Comments