Type Here to Get Search Results !

Bottom Ad

അംഗടിമുഗറിലെ പൗരപ്രമുഖൻ കരിങ്കൽ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാസർകോട്: (www.evisionnews.co) പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അംഗടിമുഗറിലെ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി. അംഗടിമുഗർ ജുമാ മസ്ജിദ് വൈസ് പ്രസിഡൻറും മത, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനുമായിരുന്നു. 

ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ റഹിമാൻ, ത്വാഹ, നുസൈഫ് (ഉപ്പി), സുഹ്റ, മിസ്രിയ, നസീറ, ഹാരിസ. സഫറുള്ള, അന്തൂഞ്ഞി, ഷമീം, റംസീർ പള്ളങ്കോട് (മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജോ. സെക്രട്ടറി), സമീറ, സാജിദ മരുമക്കളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad