മാങ്ങാട് (www.evisionnews.co): മാങ്ങാട്ടെ പ്രമുഖ കുടുംബമായ കുണ്ട്രാന് ഹസൈനാറിന്റെ മക്കളായ മുടിക്കാരന്‍ മമ്മിഞ്ഞി, അന്തു മേസ്ത്രി, പൊന്നുമ്മ, കജ്ജിബി പാണത്തൂര്‍, ബീഫാത്തിമ പടന്ന എന്നീ പരമ്പരകളില്‍ പെട്ട കുടുംബാംഗങ്ങള്‍ 2019 സെപ്റ്റംബര്‍ 29നു മാങ്ങാട് ഒരുമിച്ചുകൂടുന്നു. 600ഓളം അംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കുടുംബത്തിലെ കാരണവര്‍ മുടിക്കാരന്‍ ഹസൈനാറിന് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. എം.കെ മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ എം.കെ മുഹമ്മദ് കുഞ്ഞി ട്രഷറര്‍ ഹസൈനാര്‍ മാങ്ങാട്, ഭാരവാഹികളായ മുത്തലി മാങ്ങാട്, മജീദ് മാങ്ങാട്, ഷാഫി പാണലം, ഷംസുദ്ധീന്‍ എം.കെ മൊയ്തീന്‍ കുഞ്ഞി കെ.എം കാറോളി അബ്ദുല്‍ റഹ്മാന്‍ മാഹിന്‍, എം.എച്ച് കബീര്‍ മാങ്ങാട്, നിസാര്‍ എം.കെ, അഷ്റഫ് എം.കെ, റംഷാദ് അരമങ്ങാനം സംബന്ധിച്ചു.

Post a Comment
0 Comments