Type Here to Get Search Results !

Bottom Ad

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു: പവന് 27,200 രൂപ


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ബുധനാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. പവന് 27,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈമാസത്തെ ഏറ്റവും വലിയ നിരക്കാണിത്. 

Post a Comment

0 Comments

Top Post Ad

Below Post Ad