Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയെ ജാതി വിളിച്ച് ആക്ഷേിച്ചു: ബി.ജെ.പി നേതാവിനെതിരെ പരാതി




കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജനെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി പ്രാദേശിക നേതാവ്. പള്ളുത്തുരുത്തി സ്വദേശി നിബു രാജ് ആണ് മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. നിബുവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അരൂര്‍ സ്വദേശി കെ.ബി ബിബിനാണ് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് നിബുവിന്റെ ജാതി ആക്ഷേപം. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് ജാതി പറഞ്ഞാണ് ആക്ഷേപം. ഇത് ജാതി അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നിബു മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രതികരിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad