Type Here to Get Search Results !

Bottom Ad

മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട് (www.evisionnews.co): മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേരള- കര്‍ണാടക അതിര്‍ത്തിയിലെ പാണത്തൂരിന് സമീപം കരിക്കയത്താണ് സംഭവം. ചെത്ത്കയത്തെ ഗണേശന്‍ (45) ആണ് മരിച്ചത്. കൈയ്യില്‍ ടോര്‍ച്ച് പിടിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം. മോഷണശ്രമത്തിനിടെയെന്നാണ് സംശയിക്കുന്നത്. ഭാഗമണ്ഡലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad