Type Here to Get Search Results !

Bottom Ad

അഭയം കളക്ഷന്‍ ഡ്രൈവ് തിങ്കളാഴ്ച ഉപ്പളയില്‍ നിന്നും ആരംഭിക്കും

കാസര്‍കോട് (www.evisionnews.co): പ്രളയ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നോട്ട് ബുക്ക് ചാലഞ്ചിന്റെ ഭാഗമായുള്ള കളക്ഷന്‍ ഡ്രൈവ് നാളെ നടക്കും. രാവിലെ 9:30ന് ഉപ്പള എജെഐ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന കളക്ഷന്‍ ഡ്രൈവ് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ച് വൈകിട്ട് പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളില്‍ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad