Type Here to Get Search Results !

Bottom Ad

കാസര്‍കോട്, കണ്ണൂർ ജില്ലകളില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു

കാസർകോട്: (www.evisionnews.co) കാസര്‍കോട്, കണ്ണൂർ ജില്ലകളില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 ഗഢലൈനും കുറ്റിയാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങും.

Post a Comment

0 Comments

Top Post Ad

Below Post Ad