കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിവാഹധന സഹായം മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈനാര്‍ തെക്കിലിന് ട്രസ്റ്റ് ഭാരവാഹികള്‍ കൈമാറി. സിദ്ധീഖ് മങ്ങാടന്‍, മജീദ് ബെണ്ടിച്ചാല്‍, അന്‍സാരി മാളികെ, ഹസൈനാര്‍ പുത്തരിയടുക്കം, ലത്തീഫ് ടി.ഡി, ഷരീഫ് ടി.എം, അസ്ലം പുല്ലൂര്‍, ടി.എം ഇബ്രാഹിം സംബന്ധിച്ചു.

Post a Comment
0 Comments