Type Here to Get Search Results !

Bottom Ad

എ.എ അസീസ് വീണ്ടും വ്യാപാരി വ്യവസായി കാസര്‍കോട് മേഖല പ്രസിഡന്റ്

കാസര്‍കോട് (www.evisionnews.co): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മേഖലാ കമ്മിറ്റി പ്രസിഡന്റായി എ.എ അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. കാസര്‍കോട് ജില്ലാ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. എ.എ അസീസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എ.എ അസിസ് (പ്രസി), മഹ്മൂദ് തൈവളപ്പ്, എച്ച്. അബൂബക്കര്‍, ബാലകൃഷ്ണ ഷെട്ടി, (വൈസ് പ്രസി), അശോകന് നമ്പ്യാര്‍, ചെര്‍ക്കള (ജന. സെക്ര), പി.കെ രാജന്‍, അജിത്ത് കാസര്‍കോട് (സെക്ര), പി.എം.എം അബ്ദുല്‍ റഹിമാന്‍ (ട്രഷ). 







Post a Comment

0 Comments

Top Post Ad

Below Post Ad