Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ ചാലയിലെ സി.എ സുലൈമാന്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ചാലയിലെ സി.എ സുലൈമാന്‍ (78) നിര്യാതനായി. ചാല അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സഫിയ, പരേതയായ ആയിഷ. മക്കള്‍: മമ്മുചാല (മുസ്ലിം ലീഗ് 12-ാം വാര്‍ഡ് പ്രസിഡന്റ്, മുന്‍ നഗരസഭാംഗം, ഹമീദ്, ഹാരിസ്, നവാസ്, സമീര്‍, സുഹറ, നസീമ, ഷമീമ. മരുമക്കള്‍: സൈനുദ്ദീന്‍ ചാല, അബ്ദുല്ല മൊഗ്രാല്‍, അഷ്‌റഫ് കാബിള്‍, നജ്മുന്നിസ (മുന്‍ നഗരസഭാംഗം), സൈദ, ഷാഹിന, മുഹ്്‌സിന.

Post a Comment

0 Comments

Top Post Ad

Below Post Ad