കാസര്‍കോട് (www.evisionnews.co): 73-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി ബെദിര യൂത്ത് ലീഗ് ഭാരവാഹികള്‍ അങ്കണവാടി പരിസരം ശുചീകരണ പരിപാടി യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഐ.ഐ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.എ ഹമീദ്, സാദിഖ് റഹ്മത്ത് നഗര്‍, കനി ബെദിര, റഷീദ് ബെദിര, ഹാരിസ് ബി.എം, ഫൈസല്‍ ടൈഗര്‍, ബാദുഷ, ഫയാസ് എ.കെ റിസ്വാന്‍, സിയാദ്, ഷംസീര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment
0 Comments