പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്ത്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം. ചിങ്ങം ഒന്ന് മലയാളിക്ക് കര്‍ഷകദിനം കൂടിയാണ്. പ്രകൃതിയുടെ ഭാവമാറ്റം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഓരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണപുലരികളെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ കൊല്ലവും മലയാളിയുടെ നല്ലനാള്‍ ദുരിതപ്പെരുംപെയ്ത്തില്‍ തകന്നുപോയി.
ഇന്ന് ചിങ്ങം ഒന്ന്: പെരുമഴക്കാലത്തും പ്രതീക്ഷയോടെ മലയാളികള്‍
11:53:00
0
Post a Comment
0 Comments