Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം


കേരളം (www.evisionnews.co): തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം. വനിതാമതിലിനും എസ്.എഫ്.ഐ പ്രകടനത്തിനും പങ്കെടുക്കാന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad