
കാസര്‍കോട് (www.evisionnews.co): പഴയകാല പ്രവാസിയും പൗരപ്രമുഖനുമായ ആലംപാടി എരിയപ്പാടി മൊയ്തീന്‍ കുട്ടി (75) നിര്യാതനായി. ഭാര്യ:ജമീല. മക്കള്‍: താഹിറ, സുബൈദ, ഫൗസിയ, നസീമ, സിദ്ധീഖ്, പരേതനായ മുഹമ്മദ് എന്ന ഹബീബ്. മരുമക്കള്‍: ഷാഫി ബാലനടുക്ക, മുഹമ്മദ് മേനങ്കോട്, സുബൈര്‍ അറഫ ബംബ്രാണി നഗര്‍, സീതി ചേരൂര്‍, സറീന, സുമയ്യ. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആലംപാടി ജുമാ മസ്ജിദ് കബര്‍സ്ഥാനിയില്‍ മറവുചെയ്യും.
Post a Comment
0 Comments