Type Here to Get Search Results !

Bottom Ad

പള്ളിപ്പുഴയിലെ ഹുസൈനാര്‍ നിര്യാതനായി

പള്ളിക്കര (www.evisionnews.co): പള്ളിപ്പുഴയിലെ പുതിയവളപ്പില്‍ ഹുസൈനാര്‍ (80) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, ഹാരിസ് തൊട്ടി (യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്), നൗഷാദ്, മുക്താര്‍, നൗഷീബ, മുബിന, പരേതയായ സുഹറ. മരുമക്കള്‍: മന്‍സൂദ്, ഖലീല്‍, താഹിറ, ഫാരിസ, മിസ്‌രിയ, ഫസീല, അഫീദ. സഹോദരങ്ങള്‍: ഖാലിദ്, നഫീസ, സഫിയ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല. ഖബറടക്കം പള്ളിപ്പുഴ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad