കൊയിലാണ്ടി (www.evisionnewട.co): കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യാ സഹോദരനും മുസ്ലിം ലീഗ് നേതാവായിരുന്ന അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരൻ പരേതനായ സയ്യിദ് അഹമ്മദ് ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് ഹസൻ ബാഫഖി തങ്ങൾ (73) നിര്യാതനായി. കൊയിലാണ്ടി വലിയകത്ത് മഖാമിന് സമീപമുള്ള സ്വവസതിയിലായിരുന്നു അന്ത്യം.
ഭാര്യ: ഹാജറ ബീവി. മകൻ: സയ്യിദ് ഹംസ ബാഫഖി തങ്ങൾ. ജനാസ അസറിനു ശേഷം കൊയിലാണ്ടി വലിയകത്ത് മഖാം അങ്കണത്തിൽ ഖബറടക്കും.

Post a Comment
0 Comments