Type Here to Get Search Results !

Bottom Ad

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് റബിയത്ത് പിടിയിലായത്. യുവാവില്‍ നിന്നും 250ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി.

Post a Comment

0 Comments

Top Post Ad

Below Post Ad