Type Here to Get Search Results !

Bottom Ad

e-biz മുബൈയിലെ പ്രശസ്തമായ വെതർ ബ്യൂട്ടിക്കോഡ് കാസർ കോട്ടെത്തുന്നു

കാസർഗോഡ്(www.ebizkerala.com)
കാസർഗോടിന്റെ  ഫാഷൻ ട്രൻറിനനുസരിച്ച്
ഏറ്റവും നവീനമായ വസ്ത്ര വൈവിദ്യങ്ങളുമായി
ഫാഷൻ ഡിസൈനിംഗ് രംഗത്ത്
വർഷങ്ങളുടെ പരമ്പര്യമുള്ള
മുബൈയിലെ പ്രശസ്തമായ
 വെതർ ബ്യൂട്ടിക്കോഡ്
 കാസർ കോട്ടെത്തുന്നു

പ്രശസ്ത മോഡലും ഗായികയുമായ സജ്ല സലിം ഞാറാഴ്ച്ച രവിലെ 11 മണിക്ക് ഉൽഘാടനം നിർവ്വഹിക്കും

ബ്രൈഡൽവെയർ, ലെഹങ്ക,
ഡിസൈനർ ബ്ലൗസസ്
ഗൗൺ , ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റ്സ് ,എത്തിനിക് ഡിസൈനർ വെയർ , കിഡ്സ് വെയർ  എന്നി വ്യത്യസ്തമായ ഡിസൈനിംഗുകളാണ്
വെതർ ബ്യൂട്ടിക്കോഡ്
ലഭ്യമാക്കുകയെന്ന്
മനേജിംഗ് ഡയറക്ട്ടർ
ഷഫീഖ് ബെൻസർ പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad