Type Here to Get Search Results !

Bottom Ad

എം.ഐ.സി യതീംഖാനയിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ യൂണിഫോമും പുസ്തകങ്ങളും നല്‍കി


ചട്ടഞ്ചാല്‍ (www.evisionnews.co): മാഹിനാബാദ് എം.ഐ.സി യതീംഖാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വക യൂണിഫോമും പുസ്തകങ്ങളും നല്‍കി. യതീംഖാനയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍ക്ക് സംഘടനാ ഭാരവാഹികള്‍ കൈമാറി. എം.ഐ.സി കോളജ് മാനേജര്‍ ഇ. അബുബക്കര്‍ ഹാജി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍ ഹുദവി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, വൈസ് പ്രസിഡന്റ് ശിഹാബുദ്ധീന്‍ ആലംപാടി സംബന്ധിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad