Type Here to Get Search Results !

Bottom Ad

ന്യുമോണിയ ബാധിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ന്യുമോണിയ ബാധിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. മുന്‍ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും കാഞ്ഞങ്ങാട് അമൃത കോളജ് എം.ഡിയുമായ മൂങ്ങത്ത് രവീന്ദ്രന്റെ മകള്‍ ഐശ്വര്യ കല്ല്യാണി (20) ആണ് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. അമ്മ: അംബിക. സഹോദരന്‍: ജഗദ് കൃഷ്ണ.

Post a Comment

0 Comments

Top Post Ad

Below Post Ad