ദേളി (www.evisionnews.co): ഹജ്ജ് കര്‍മത്തിന് പോവുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനും മുന്‍ എം.എസ്.എഫ് ശാഖാ പ്രസിഡന്റുമായ മൊയ്തീന്‍ എം.ഡിക്ക് മുസ്ലിം ലീഗ് ദേളി ജംഗ്ഷന്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ശരീഫ് തായത്തൊട്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു. ദേളി ജംഗ്ഷന്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി അഡ്വ: അന്‍വര്‍ ഹാജി മുഖ്യപ്രഭഷണം നടത്തി. അബ്ദുല്‍ റഹിമാന്‍ ദേളി ഷാളണിയിച്ചു. കൗഫു ചെങ്കള, ഷരീഫ് കെ.എച്ച്, എം.ഡി അഷ്‌റഫ്, ഉമ്പി കുന്നാറ, നജാഫ് ദേളി, അസീസ് കെ.എച്ച്, സദീദ് കുന്നാറ, അജ്‌വര്‍ ദേളി, പപ്പു കപ്പണ, മുനിര്‍ ഒരവങ്കര, സവാദ് ദേളി പ്രസംഗിച്ചു. ഷാനവാസ് ദേളി സ്വഗതവും മൊയ്തീന്‍ എം.ഡി നന്ദിയും പറഞ്ഞു.
Post a Comment
0 Comments