
കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ മന്ത്രിയും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ അതികായകനും മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ 27ന് ഉച്ചക്ക് രണ്ടുമണിക്ക് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും. മുഴുവനാളുകളും പങ്കെടുക്കണമെന്നു് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും അറിയിച്ചു.
Post a Comment
0 Comments