Type Here to Get Search Results !

Bottom Ad

പെരുമ്പള കുതിരില്‍ ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട് (www.evisionnews.co): പെരുമ്പളയിലെ പരേതനായ കുതിരില്‍ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (മുസ്ലിം ലിഗ് ജില്ലാ കൗണ്‍സിലര്‍), ഹമീദ് കുദിരില്‍, അബ്ദുല്‍ റഹ്മാന്‍, പരേതനായ ഇസ്മായില്‍. മരുമക്കള്‍: ബിഫാത്തിമ, മൈമൂന, ആയിഷ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്മാന്‍, ആയിഷ നെക്കര, ഖദീജ. മയ്യിത്ത് ഉച്ചക്ക് 12മണിക്ക് പെരുമ്പള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ മറവുചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad