കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന എന്‍ലൈറ്റ്‌മെന്റ് കാമ്പസ് ശില്‍പശാലയുടെ ലോഗോ ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരി പ്രകാശനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമൊഗര്‍, അഷ്റഫ് ബോവിക്കാനം, സവാദ് അംഗഡിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, മുജീബ് പേരാല്‍ സംബന്ധിച്ചു.
എം.എസ്.എഫ് എന്‍ലൈറ്റ്‌മെന്റ് കാമ്പസ് ലോഗോ പ്രകാശനം ചെയ്തു
15:25:00
0
കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന എന്‍ലൈറ്റ്‌മെന്റ് കാമ്പസ് ശില്‍പശാലയുടെ ലോഗോ ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരി പ്രകാശനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമൊഗര്‍, അഷ്റഫ് ബോവിക്കാനം, സവാദ് അംഗഡിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, മുജീബ് പേരാല്‍ സംബന്ധിച്ചു.

Post a Comment
0 Comments