ചട്ടഞ്ചാല്‍ (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി. തൈരയില്‍ ദളിത് യുവാവ് മാദവന്‍ സി.എച്ചിന് മെമ്പര്‍ഷിപ്പ് നല്‍കി പഞ്ചായത് പ്രസിഡന്റ്് ആഷിഫ് മാളികെ ഉദ്ഘാടനം ചെയ്തു. റഊഫ് ബായിക്കര, മൊയ്തു തൈര, സിദ്ധീഖ് മങ്ങാടന്‍, ഗഫൂര്‍ തൈര, ഖാദര്‍ കണ്ണമ്പള്ളി, അഹമ്മദ്, ഖലന്തര്‍, റഹീം, നാസര്‍ എം.സി, ഹാരിസ് സംബന്ധിച്ചു.

Post a Comment
0 Comments